News

തങ്കമ്മ എബ്രഹാം (92)അന്തരിച്ചു. സംസ്കാരം ഞാറാഴ്ച മൂന്ന് മണിക്ക് വെച്ചൂച്ചിറ സെൻ്റ് മേരിസ് ക്നാനായ പള്ളിയിൽ

വെച്ചൂച്ചിറ മണിമലേത്ത് പരേതനായ എം.റ്റി.എബ്രഹാം (കുഞ്ഞൂഞ്ഞ് )റെ ഭാര്യ തങ്കമ്മ എബ്രഹാം (92)അന്തരിച്ചു.
സംസ്കാരം ഞാറാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ്, കല്ലിശ്ശേരി മേഖല മെത്രാപ്പോലീത്തയും മൂന്ന് മണിക്ക് വെച്ചൂച്ചിറ സെൻ്റ് മേരിസ് ക്നാനായ പള്ളിയിൽ മോർ ഇവാനിയയോസ് കുര്യാക്കോസ് റാന്നി മേഖല മെത്രാപോലിത്ത ന്മാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.
പരേത റാന്നി വരവൂർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്,മക്കൾ:ആനി,ബിനുമണീമലേത്ത് ,മെറീന ,ബീനമരുമക്കൾ:പരേതനായകോട്ടയംമുളക്കാഞ്ചിറ ജോയ്സ്കോട്ടയം എസ് എച്ച് മൗണ്ട് ഞെഴുകുമറ്റം ജേക്കബ്,
കോട്ടയം കമ്പകാലുങ്കൽ ജോജി,
രഞ്ജിനി വലിയമണ്ണിൽ റാന്നി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page