News

തടിയൂർ ഡി.വി.എച്ച്.എൽ.പി സ്ക്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

റാന്നി: ആംഗ്ളിക്കൻ ചർച്ച് ഓഫ് ഇൻഡ്യയുടെ നേതൃത്വത്തിൽ തടിയൂർ ഡി . .വി .എച്ച് . എൽ .പി സ്ക്കൂളിലെ കുട്ടികൾക്ക്
പo നോപകരണങ്ങൾ വിതരണം ചെയ്തു .പ്രിസൈഡിംങ്ങ് ബിഷപ്പ് സന്തോഷ് പള്ളിത്താഴെ വിതരണോത്ഘാടനം  നിർവഹിച്ചു .പി .ടി .എ പ്രസിഡണ്ട് സുലേഖാ ഷാജി അദ്ധ്യക്ഷത വഹിച്ചു .പ്രഥമ അദ്ധ്യാപിക ബീനാ എം നായർ ,സ്ക്കൂൾ മാനേജർ കെ .കെ .അശോകൻ , സി .വനജ ,എ  .എസ് സൗമ്യ എന്നിവർ പ്രസംഗിച്ചു

 

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page