
News
ദുരന്ത ഭൂമിയിലേക്ക് സഹായവും സമാശ്വാസവുമായി റാന്നിയിലെ യുവത്വം വയനാട്ടിലേക്ക് തിരിച്ചു
ദുരന്ത ഭൂമിയിലേക്ക് സഹായവും സമാശ്വാസവുമായി റാന്നിയിലെ യുവത്വം വയനാട്ടിലേക്ക് തിരിച്ചു
ഡി.വൈ.എഫ്.ഐ.റാന്നി ബ്ലോക്ക് കമ്മറ്റി 9 മേഖലയിൽ നിന്നും ഒരു ദിവസം കൊണ്ട് കളക്ട് ചെയ്ത സാധനങ്ങൾ ആദ്യ ഘട്ടം സിപിഐഎം റാന്നി ഏരിയ സെക്രട്ടറി റ്റി എൻ. ശിവൻകുട്ടി ഫ്ലാഗ് ഓഫ്‌ചെയ്തതോടെ റാന്നിയിൽ നിന്നും സാധനങ്ങൾ നിറച്ച വാഹനം തിരിച്ചു.ഡി.വൈ.എഫ്.ഐ.ബ്ലോക്ക് സെക്രട്ടറി മിഥുൻ മോഹൻ, പ്രസിഡന്റ് അലൻ ചേക്കോട്ട്, രഞ്ജു കെ.ആർ, ഷിജു ഡാനിയൽ, ഷിബിൻ രാജ്,രാഹുൽ , ജെക്കബ് സ്റ്റീഫൻ, വത്സകുമാർ, ബൈജു മാത്യു എന്നിവർ പങ്കെടുത്തു
വയനാടിൻ്റെ ദുരന്തമേഖലയുടെ ദുരിതംനീക്കാൻസഹായിച്ച മുഴുവൻ ആളുകൾക്കുംഡി.വൈ.എഫ്.റാന്നി ബ്ലോക്ക് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ അർപ്പിച്ചു.



