
News
അജ്ഞാതമൃതദേഹം
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്ന, ഫോട്ടോയിൽ കാണുന്ന വയോധികന്റെ മരണവുമായി ബന്ധപ്പെട്ട് പമ്പ പോലീസ് 2023 ഡിസംബർ 28 ന് കേസ് എടുത്ത് അന്വേഷണം തുടർന്നുവരികയാണ്. ഉദ്ദേശം 167 സെന്റിമീറ്റർ ഉയരവും, ഇരുനിറവും, നരച്ച താടിയും മുടിയുമാണ് അടയാളവിവരം. അരയിൽ വെള്ളമുണ്ട് ധരിച്ചിരുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെയുള്ള ഏതെങ്കിലും ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
ഡി വൈ എസ് പി, റാന്നി 9497908512,
എസ് എച്ച് ഓ പമ്പ 9497987049,
എസ് ഐ പമ്പ 9497980229,
പമ്പ പി എസ് 04735203412
ജില്ലാ പോലീസ് മേധാവി,
പത്തനംതിട്ട :



