News

മഹാത്മാ ഗാന്ധി കുടുംബ സംഗമം ഇടമുറിയിൽ കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി

മഹാത്മാ ഗാന്ധി ഇന്ധ്യൻ നാഷണൽ കോണ്ഗ്രസിന്റെ ദേശിയ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം ഇടമുറി വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഇടമുറി വാർഡിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.
വാർഡ് പ്രസിഡന്റ് ടി.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. എബ്രഹാം മാത്യു, സതീഷ് പണിക്കർ,ലിജു ജോർജ്ജ്‌, അഹമ്മദ് ഷാ,സാംജി ഇടമുറി, സി.കെ. ബാലൻ, ഗ്രേസി തോമസ്, ജയിംസ്‌ കക്കാട്ടുകുഴി, സണ്ണി മാത്യു, രാജൻ നീറാംപ്ലാക്കൽ,ഷിബു തോണിക്കടവിൽ, രാജേന്ദ്രൻ, രഞ്ജി പതാലിൽ, തോമസ് ജോർജ്ജ്‌, ബിനാ ജോബി, മോഹനൻ പിള്ള, മറിയാമ്മ മാത്യു, കെ ഇ മാത്യു കല്ലിച്ചേത്ത്‌, ഷിജോ ചേന്നമല, ജോസ്, ബിനു, എന്നിവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page