
മഹിളാ സാഹസ് കേരള യാത്രക്ക് മഹിളാ കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മറ്റി സ്വീകരണം നല്കി
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് മഹിളാ കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം പി, ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, അഡ്വ. റെജി തോമസ്, എലിസബേത്ത് അബു. കോശി പി സക്കറിയ, ജി സതീഷ് ബാബു, സജി കോട്ടക്കാട്ട്, എബി മേക്കരിങ്ങാട്ട്, ലാലി ജോൺ, സുധാ നായർ,, വിബിത ബാബു, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പൻ, ഷൈബി ചെറിയാൻ, എം കെ സുബാഷ് കുമാർ, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, റെയ്ച്ചൽ മാത്യു, ലീല രാജൻ, അനിത ചാക്കോ, കെ ജി സാബു, റ്റി ജി രഘുനാഥപിള്ള, ഡോ. ബിജു റ്റി ജോർജ്, റെജി പമ്പഴ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ബാബു തന്നിക്കുളം, അനു ഊത്തുകുഴി, വിജയലക്ഷ്മി അമ്മാൾ, റ്റി കെ ബാലമണി, ഷേർലി സജി തുടങ്ങിയവർ പ്രസംഗിച്ചു.



