News

രണ്ടുദിവസമായി കാണാതായിരുന്ന തെലങ്കാന സ്വദേശിനി മാളികപ്പുറത്തിനെ പമ്പ പോലീസ് കണ്ടെത്തി

രണ്ടുദിവസമായി കാണാതായിരുന്ന തെലങ്കാന സ്വദേശിനിയെ പമ്പ പോലീസ് കണ്ടെത്തി. തെലങ്കാനയിൽ നിന്നും ദർശനത്തിനെതിയ ചിറ്റമ്മ എന്ന മാളികപ്പുറത്തെയാണ്‌ തിരക്കിനിടയി കൂട്ടം തെറ്റി കാണാതായത്. പമ്പ പോലീസ് അന്വേഷണം നടത്തി കണ്ടെത്തിയത്. തുടർന്ന്, ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഏൽപ്പിച്ചയച്ചു. രണ്ടുദിവസമായി പമ്പയിൽ കൂട്ടംതെറ്റി അലഞ്ഞു നടക്കുകയായിരുന്നു ഇവർ.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page