News
റാന്നിയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി
റാന്നിയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി
സംഘടന ബ്ലോക്ക് പ്രസിഡന്റ് വി ശാന്തശിവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി കെ മോഹനൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ ജോ. സെക്രെട്ടറി വി പി ശശിധരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ കെ എൻ ചന്ദ്ര ശേഖരൻ വനിതാ വേദി ജില്ലാ കൺവീനർ
എം സുലേഖ ബീവി,
എൻ ബാലകൃഷ്ണപിള്ള, ഡോ. ഉഷ കെ പുതുമന
കെ ആർ രാമകൃഷ്ണൻ
കെ കെ സതീശൻ
പി ചന്ദ്ര മോഹൻ എന്നിവർ പ്രസംഗിച്ചു.
.