News

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി കെഎസ്ഇബി ഓഫീസിനു മുൻപിൽ പ്രതിഷേധ മാർച്ചും,ധർണയും നടത്തി

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി നോർത്ത് കെഎസ്ഇബി ഓഫീസിനു മുൻപിൽ പ്രതിഷേധ മാർച്ച്,ധർണയും നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് സി ബി താഴത്തില്ലത്, അധ്യക്ഷത വഹിച്ചു, അഡ്വക്കറ്റ് എബ്രഹാം മാത്യു പനച്ചമൂട്ടിൽ, പ്രൊഫസർ തോമസ് അലക്സ്, അഡ്വക്കേറ്റ് സാംജി ഇടമുറി, അനിത അനിൽകുമാർ,ടി കെ ജയിംസ്, റൂബി കോശി, ജെസ്സി അലക്സ്,സ്വപ്ന സൂസൻ, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, റെജി കൊല്ലിരിക്കൽ, ബിനോജ് ചിറക്കൽ, എ കെ ലാലു, ഷിബു തോണിക്കടവ്, സനൽ യമുന, രഞ്ജി പതാലിൽ, ബെന്നി ഇലവനാൽ ഷാജി നെല്ലിമൂട്ടിൽ, ജെയിംസ് കക്കാട്ടുകുഴി, മണിയാർ രാധാകൃഷ്ണൻ,ഷാജി പുറമറ്റം, റോയ് പാലാഴി,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മണ്ഡലം ബ്ലോക്ക് ഭാരവാഹികൾ,തുടങ്ങിയവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page