News

ജീവകാരുണ്യ പ്രവർത്തകൻ അനി ഇലഞ്ഞിക്കലിന് ദേശീയ സേവാഭാരതിയുടെ ആദരം

പത്തനംതിട്ട ജില്ലയിൽകുളനടയിൽ നടന്ന ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ വാർഷികത്തിലാണ് കിക്കൊഴൂർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് പ്രസിഡൻ്റ് അനി ഇലഞ്ഞിക്കലിനെ സംവിധായകനും, കേന്ദ്ര സെൻസർബോർഡ് അംഗവുമായഎം.ബി.പദ്മകുമാർപൊന്നാട അണിയിച്ചു സ്വീകരിച്ചത് ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ല പ്രസിഡൻ്റ് അഡ്വ.ഡി.അശോക കുമാർ ,സംസ്ഥാനജനറൽ സെക്രട്ടറി ഡോ.ശ്രീറാംശങ്കർ, രാഷ്ട്രീയ സ്വയസേവക സംഘ്ദക്ഷിണകേരളംപ്രന്തകാര്യവാഹക്, ടി.വി പ്രസാദ് ബാബു, പത്തനംതിട്ടജില്ലാ ജനറൽ സെക്രട്ടറി, ജി.സന്തോഷ് കുമാർ, ജില്ലാസെക്രട്ടറിവേണുഗോപാൽ,തുടങ്ങി പ്രമുഖർപങ്ക്ടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page