
വിളക്കിത്തല നായർ സമാജം വാർഷിക സമ്മേളനം
റാന്നി:വിളക്കിത്തല നായർ സമുദായത്തിനു സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതി നു ജാതി സെൻസസ് എടുക്കണ മെന്നു സമാജം സംസ്ഥാന രക്ഷാധികാരി രമേശ് ബാബു പറഞ്ഞു
വിളക്കിത്തല നായർ സമാജം റാന്നി യൂണിയന്റെ 50-ാം വാർ ഷിക ‘സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോന്നി വിഎൻഎസ് കോളജിന് എയ്‌ഡഡ് പദവി നൽകാൻ സർ ക്കാർ തയാറാകണം. മറ്റു സമുദാ യങ്ങൾക്കു നൽകുന്ന പരിഗ ണന നായർ സമാജത്തിനു സർ ക്കാർ നൽകുന്നില്ലെന്ന് അദ്ദേഹം
കുറ്റപ്പെടുത്തിയൂണിയൻ വൈസ് പ്രസിഡൻ്റ് വി.ആർ.രാജേഷ് അധ്യക്ഷനാ യി. സംസ്‌ഥാന ട്രഷറർ കെ.കെ. അനിൽകുമാർ സന്ദേശം നൽകി. താലൂക്ക് സെക്രട്ടറി സുമേഷ്, ജി ല്ല കോ ഓർഡിനേറ്റർ പി.ആർ. വിനോദ്, സംസ്‌ഥാന കൗൺ സിൽ അംഗം കെ.ബിജുകുമാർ, ബോർഡ് ഓഫ് ഡയറക്‌ടർമാ രായ പി.പി.വിജയമോഹനൻ, ഉഷ വിജയൻ, താലൂക്ക് വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജോ യിൻ്റ സെക്രട്ടറിമാരായ വി.ആർ. അനിൽ, ജയ ഉത്തമൻ, ട്രഷറർ എം.ആർ.ഗോപിനാഥൻ എന്നി വർ പ്രസംഗിച്ചു.
ഫോട്ടോ.
വിളക്കിത്തല നായർ സമാജം റാന്നി യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന രക്ഷാധികാരി രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

