
News
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനംപോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ശബരിമല തന്ത്രി ശ്രീ.കണ്ഠര് മഹേഷ് മോഹനര് , ബഹു. പത്തനംതിട്ട ജില്ല പോലീസ് മേധാവി ശ്രീ ആർ ആനന്ദ് ഐപിഎസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. സ്റ്റേഷൻ ചാർജ് വഹിക്കുന്ന പോലീസ് സബ് ഇൻസ്പെക്ടർ എസ്. വിഷ്ണു ഉൾപ്പെടെ 20 പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നത്


