കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജൂലൈ 10അവകാശ ദിനം ആചരിച്ചതിൻ്റെ ഭാഗമായാണ് സി.ഐ.റ്റി.യു റാന്നി പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം മാർച്ചും ധർണയം നടത്തി പെരുമ്പുഴയിൽ നിന്നും പ്രകടനം ആരംഭിച്ചു റാന്നി ഹെഡ് പോസ്റ്റോഫിസി ൻ്റെ മുൻപിൽ നടന്ന യോഗം ഓട്ടോ ടാസ്കി തൊഴിലാളി യുണിയൻ സി .ഐ. റ്റി.യുസംസ്ഥാന പ്രസിഡൻ്റ് മുൻ എംഎൽഎ രാജുഏബ്രഹാം ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് സുരേഷ് കുമാർഅധ്യക്ഷത വഹിച്ചു. കെ കെ സുരേന്ദ്രൻ സുഭാഷ് കുമാർ വി.കെ. സണ്ണി നിസാംകുട്ടി സന്തോഷ് കുമാർ ബിന്ദു റോബിൻ മധു തുടങ്ങിയവർ സംസാരിച്ചു