News

സി പി ആർ നടപടിക്രമം സംബന്ധിച്ച പരിശീലനം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി

സി പി ആർ നടപടിക്രമം സംബന്ധിച്ച പരിശീലനം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി
ഹൃദയസ്തംഭനം അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം എന്നിങ്ങനെയുള്ള അടിയന്തിര ഘട്ടങ്ങളിൽ രോഗികൾക്ക് നൽകാവുന്ന കാർഡിയോ പൾമോണറി റെസസറ്റേഷൻ ( സി പി ആർ ) നടപടിക്രമം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ഇന്ന് നിലയ്ക്കലിൽ സി പി ആർ പരിശീലകൻ പ്രശാന്തിൻ്റെ നേതൃത്വത്തിലാണ് ട്രെയിനിംഗ് നൽകിയത്. പ്രായോഗികമായി എങ്ങനെ ഇത് ചെയ്യാമെന്നതിനെപ്പറ്റി വിശദമായി അദ്ദേഹം ക്ലാസ്സെടുത്തു. 125 ഓളം പേർ പങ്കെടുത്തു, നിലക്കൽ സ്പെഷ്യൽ ഓഫീസർ ബിജു കെ സ്റ്റീഫൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page