News

പത്തനംതിട്ട മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ സ്വർണാഭരണം കളഞ്ഞുകിട്ടി

പത്തനംതിട്ട മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും വെള്ളി ഉച്ചയ്ക്ക് 12 ഓടെ സ്വർണാഭരണം കളഞ്ഞുകിട്ടി. മണ്ണാറക്കുളഞ്ഞി
കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്കാണ് ഇത് കിട്ടിയത്. അദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ഈ സ്ഥലത്ത്  സ്വർണം നഷ്ടമായ വ്യക്തി,  പോലീസ് സ്റ്റേഷനുമായി താഴെ പറയുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
പോലീസ് ഇൻസ്‌പെക്ടർ 9497987046, എസ് ഐ (പി ആർ ഓ )9497931237.
ജില്ലാ പോലീസ്
                     പത്തനംതിട്ട

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page