News

കേരളസ്റ്റേറ്റ്സർവ്വീസ്പെൻഷനേഴ്സ് യൂണിയൻയുണിറ്റ് കൺവെൻഷൻ വടശേരിക്കര ഹൈസ്‌കൂളിൽ വെച്ചു നടന്നു

  • കേരള സ്റ്റേറ്റ്സർവ്വീസ്പെൻഷനേഴ്സ് യൂണിയൻ വടശേരിക്കര യുണിറ്റ് കൺവെൻഷൻ വടശേരിക്കര ഹൈസ്‌കൂളിൽ വെച്ചു നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെ കെ സതീശൻഅധ്യക്ഷതവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ്‌,.വി. പി ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ ബാലകൃഷ്ണ പിള്ള മുഖ്യ പ്രഭാഷണം നടത്തി സംഘടനയിലേക്ക് ഈ പുതിയതായി വന്ന അംഗങ്ങളെ ബ്ലോക്ക് പ്രസിഡണ്ട് വി.ശാന്തശിവൻ മെമ്പർഷിപ്നൽകിവരവേറ്റുകൊല്ലത്തുനടന്നസംസ്ഥാനസമ്മേളനതീരുമാനങ്ങളും പ്രമേയങ്ങളും ബ്ലോക്ക് സെക്രട്ടറി,പി കെ മോഹനൻ നായർ വിശദീകരിച്ചു.പെൻഷൻകാർക്ക് ലഭിക്കാനുള്ളപെൻഷൻപരിഷ്കരണകുടിശിഖയുംക്ഷാമാശ്വാസ കുടിശിഖയും എത്രയും വേഗം അനുവദിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ
    വി.ഗോപി.എൻ.പ്രകാശ്കുമാർ,പി എതോമസ്.ആർ.ഗോപകുമാർ
    സി.എൻ.ഗോപാലകൃഷ്ണൻ നായർ, രാധാസിങ്,കെ.സി.മാമ്മൻ,
    ടി കെ കനകമ്മാൾ,എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page