
News
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പൊതുസ്ഥലങ്ങളിലെ നോട്ടീസും ബോര്‍ഡുകളും നീക്കം ചെയ്യണം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, മറ്റ് പരസ്യങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ അടിയന്തരമായി നീക്കം ചെയ്യണം. മാറ്റാത്തവരില്‍നിന്ന് പിഴഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.



