
ജില്ലയിലെ മികച്ച സ്കൂളിൽ +1 പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് സന്തോഷവാർത്ത !!! കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലേക്കുള്ള ഏകജാലക അപേക്ഷ മെയ് 14 ബുധൻ മുതൽ സ്വീകരിച്ചു തുടങ്ങും
സ്കൂൾ code 03022 സബ്ജെക്ട് codes സയൻസ് 01, കമ്പ്യൂട്ടർ സയൻസ് 05, ഹ്യുമാനിറ്റീസ് 11, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 33 കോമേഴ്സ് 39
അഡ്മിഷൻ സംബന്ധിച്ച സഹായങ്ങൾക്കും സംശയങ്ങൾക്കും HELP DESK നമ്പറുകൾ ആയ 9495315608, 9847192493, 8075164342, 9446921804, 9847724575, 9496146632 8848936819 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് ഇടുകയോ ചെയ്യുക. അഡ്മിഷൻ ഡിമാൻഡ് കൂടുതൽ ഉള്ള പ്രമുഖ സ്കൂൾ ആയതിനാൽ ഒരു തവണ വിളിച്ചു കിട്ടുന്നില്ലെങ്കിൽ വീണ്ടും കുറച്ചു സമയം കഴിഞ്ഞു പരിശ്രമിക്കുക.
സബ്ജെക്ട് വിവരങ്ങൾ –Science ( 01) physics, chemistry , Maths, Biology 💯
Computer science (05) com.science, maths, physics, chemistry 💯
Humanities (11) History, Economics, political science, sociology 💯
Humanities ( 33) Communicative Eng, Gandhian studies, Economics, Computer Application 💯
Commerce;( 39) Business studies, Accountancy, Economics, Computer അപ്ലിക്കേഷൻ
കേരളത്തിലെ മറ്റു സ്കൂളുകളിൽ ഉള്ള എല്ലാ curricular/ എക്സ്ട്രാ curricular ആക്ടിവിറ്റീസിനും ഭൗതിക സൗകര്യങ്ങൾക്കും ഒപ്പം വിശാലമായ വലിയ ഗ്രൗണ്ട്, 2025 july മുതൽ പ്രഗത്ഭ TRAINERS & COACHES നയിക്കുന്ന FOOTBALL, VOLLEYBALL, SOFTBALL, മാർഗംകളി, മംഗലംകളി, ഒപ്പന ഇവയുടെ സ്പെഷ്യൽ കോച്ചിംഗ് വഴി കുട്ടികൾക്ക് State player എന്ന സ്വപ്ന സാക്ഷാൽ ക്കാരത്തിനു വേദിയാകുന്ന അച്ചടക്കം ഉള്ള സ്കൂൾ. നിരവധി A+ കൾ നിറഞ്ഞ ബെസ്റ്റ് റിസൾട്ട്
ഏക ജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിക്കാൻ സ്കൂളിൽ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ
1. Mark list copy
2. Adhar card copy
3. Active mobile
4. ഭിന്നശേഷിക്കാർ Medical certificate-original
5. NCC -75% കുറയാത്ത ഹാജർ original
6. Scout and guides original-rashtrapathi or rajya puraskar
7. Little kites with ‘A’ grade original
8. Jawan/ ex service / certificate original
9. Sports / youth festival/ സാമൂഹ്യശാസ്ത്ര, ഐ ടി, ഗണിത, പ്രവർത്തിപരിചയ മേള—district or state certificate original
10. NTSE-State or National level exam certificate original
11. USS, LSS- CERTIFICATE original
12. SCHOOL CLUB participation certificate original
13. Swimming training completed certificate original
കോഴഞ്ചേരി സ്കൂളിne സംബന്ധിച്ച് വാർത്തകൾ അറിയാൻ ആഗ്രഹിക്കുന്ന കുട്ടികൾ & രക്ഷിതാക്കൾ ഈ ഗ്രൂപ്പിൽ കൂടി ജോയിൻ ചെയ്യുന്നത് നല്ലതാണ് Follow this link to join my WhatsApp group: Follow this link to join my WhatsApp group: https://chat.whatsapp.com/L7SYb1xhcWi8GDg4YRrB61



