
News
എൻ.ആർ.ഇ.ജിപഴവങ്ങാടിമേഖലാകമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി
എൻ ആർ.ഇ.ജി റാന്നി പഴവങ്ങാടി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പഴങ്ങാടി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കണം എന്ന് ആവിശ്യപെട്ടു കൊണ്ടുള്ളധർണ്ണ സിഐടിയു റാന്നി ഏരിയ കമ്മിറ്റി സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു യുണിയൻപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാറാമ്മജോൺ അധ്യക്ഷയായി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നിഷ രാജിവ് സ്വാഗതം പറഞ്ഞു പ്രസാദ് എൻ ഭാസകരൻ ഷേർളി രാജീവ് എന്നിവർ സംസാരിച്ചു



