News

കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി താലൂക്ക് ആശുപത്രിയിലേക്ക് പ്രേതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി

രാജാഭരണകാലം മുതൽ മുൻപന്തിയിൽ നിന്നിരുന്ന കേരളത്തിന്റെ ആരോഗ്യരംഗം തകർന്നടിഞ്ഞിരിക്കുകയാണെന്ന് മുൻ എം എൽ എ അഡ്വ. കെ. ശിവദാസൻ നായർ ആരോപിച്ചു. സിസ്റ്റത്തിന്റെ തകരാണെന്ന് തുറന്ന് സമ്മതിച്ച മന്ത്രിക്ക് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാ വശ്യങ്ങൾക്ക് ഉപകാരണങ്ങളും, മരുന്നുകളും രോഗികൾതന്നെ കണത്തേണ്ട സാഹചര്യത്തിലേക്ക് കേരളത്തിലെ സർക്കാർ ആശുപത്രികൾ അധഃപതിച്ചിരിക്കയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും, അനാസ്ഥക്കുമതിരെ കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് നടന്ന പ്രേതിക്ഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, സുരേഷ് ബാബു പാലാഴി, സി പി ഓമനകുമാരി, അഖിൽ ഓമനക്കുട്ടൻ, എ ഡി ജോൺ, പ്രസാദ്‌ ജോർജ്, മാലതി സുരേന്ദ്രൻ, സാം പട്ടേരി, രാജേഷ് സുരഭി, റെജി പണിക്കമുറി, ഗ്രേസി മാത്യു, മാന്താനം ലാലൻ, മണിരാജ് പുന്നിലം, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പറോലിക്കൽ, തോമസ് തമ്പി, കെ ജി സാബു, ഡോ. ബിജു റ്റി ജോർജ്, വിനീത് കുമാർ, പി എം റെജിമോൻ, റ്റി ജി രഘുനാഥപിള്ള, തമ്പി കോട്ടച്ചേരി, സാജൻ എബ്രഹാം, റെജി തേക്കുങ്കൽ, അജിമോൻ കയ്യാലാത്ത്, മീരാൻ സാഹിബ്‌, വി റ്റി ഷാജി, സൂസൻ തോംസൺ, റിദേശ് ആന്റണി, കൃഷ്ണൻകുട്ടി മുള്ളൻകുഴി, കെ പി സെൽവകുമാർ, അശോകൻ കവിയൂർ, സാബു തോമസ്‌, ധന്യമോൾ ലാലി, സജു മാത്യു, ബെൻസി അലക്സ്‌, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, ഷൈബി ചെറിയാൻ, റെയ്ച്ചൽ വി മാത്യു, സജി തോട്ടത്തിമലയിൽ, അലികുഞ്ഞു റാവുത്തർ, റെജി ചാക്കോ, അനീഷ്‌ കെ മാത്യു, ജോജോ വടവന, കെ പി ഫിലിപ്പ്, മാത്യു ചെറിയാൻ, ലിബിൻ വടക്കേടത്ത്, ബാബു കുറുമ്പേശ്വരം, എം വി തോമസ്, രാധാമണിയമ്മ, ബിന്ദു മേരി തോമസ്‌, പ്രമീള വസന്ത് മാത്യു, ലിൻസിമോൾ തോമസ്, മറിയാമ്മ കോശി തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page