News

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം പദ്ധതി പ്രകാരം ഡോളോമൈറ്റ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് നിർവഹിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം പദ്ധതി പ്രകാരം ഡോളോമൈറ്റ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി ജ്യോതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ലൈസാമ്മ സോമർ, കെ ബി രാമചന്ദ്രൻ, കൃഷിഓഫീസർ കെ പ്രവീണ, സനീഷ് അടവിക്കൽ, കൊച്ചുമോൻ ചാമത്തിൽ, രമേശ് തുടങ്ങിയവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page