
News
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം പദ്ധതി പ്രകാരം ഡോളോമൈറ്റ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് നിർവഹിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം പദ്ധതി പ്രകാരം ഡോളോമൈറ്റ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി ജ്യോതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലൈസാമ്മ സോമർ, കെ ബി രാമചന്ദ്രൻ, കൃഷിഓഫീസർ കെ പ്രവീണ, സനീഷ് അടവിക്കൽ, കൊച്ചുമോൻ ചാമത്തിൽ, രമേശ് തുടങ്ങിയവർ പ്രസംഗിച്ചു



