News
മുരണിയിൽ റേഷൻ കടയോടെ അനുബന്ധിച്ച് ആരംഭിച്ച കെ .സ്റ്റോറിൻ്റെഉദ്ഘാടനം മാത്യു റ്റി തോമസ് എംഎൽഎ നിർവഹിച്ചു
മുരണിയിൽ റേഷൻ കടയോടെ അനുബന്ധിച്ച് ആരംഭിച്ച കെ .സ്റ്റോറിൻ്റെഉദ്ഘാടനം മാത്യു റ്റി തോമസ് എംഎൽഎ നിർവഹിച്ചു
മുരണിയിൽ റേഷൻകടയോട് അനുബന്ധിച്ച് കെ സ്റ്റോർആരംഭിച്ചു .സ്റ്റോറിൻ്റെഉദ്ഘാടനം മാത്യു റ്റി തോമസ് എംഎൽഎ നിർവഹിച്ചു. സിവിൽ സപ്ലൈസിൻ്റെ കീഴിൽ നിത്യോപയോഗ സാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, മിൽമ്മാ ഉൽപ്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, കുക്കിങ് ഗ്യാസ് , എന്നിവ ഇവിടെ ലഭ്യമാണ് . പഞ്ചായത്ത് പ്രസിഡണ്ട് എസ്സ് വിദ്യാമോൾ ,ഡോ. ജേക്കബ് ജോർജ് രാജൻ എൻ.ഈപ്പൻ, ജിനോയ് ജോർജ് , വാർഡ് മെംബർ പ്രകാശ് കുമാർ, സാൻ്റി ജേക്കബ് ,പി.ജി. ഹരികുമാർ എന്നിവർ പ്രസംഗച്ചു