News

ശബരിമല ഉത്സവത്തിന് ഉയർത്താനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ സ്വീകരണം നൽകി .

ശബരിമല ഉത്സവത്തിന് ഉയർത്താനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ട് കൊല്ലം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഘോഷയാത്രക്ക് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ സ്വീകരണം നൽകി .തോട്ടമൺകാവ് ദേവസ്വം പ്രെസിഡന്റ്‌ ജി ഹരികുമാർ , വൈസ് പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ്പ് , സത്യശേഖരൻ നായർ ,വിജയകുമാർ , എന്നിവർ നേതൃത്വം നൽകി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page