
News
സമഗ്ര കാർഷിക വികസന നയം നടപ്പിലാക്കണം: ഡോ. അനിൽ വൈദ്യമംഗലം
കേരളത്തിൻ്റെ കാർഷിക രംഗത്തെ രക്ഷിക്കാൻ സമഗ്രവു സമതുലിതവു ആയ വികസന കാഴ്ച്ചപ്പാട് പ്രയോഗികമാക്കി എല്ലായിടവും കൃഷിയിടം എല്ലാവരും കർഷകൻ എന്ന കിസാൻ സംഘിൻ്റെ കാഴ്ച്ചപ്പാട് നടപ്പാക്കാൻ തയ്യാറ വണമെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡൻ്റ് അനിൽ വൈദ്യമംഗലം പറഞ്ഞു കാർഷിക നവോത്ഥാന കേരള യാത്രയുടെ പത്തനംതിട്ട ജില്ലയിൽ നടന്ന സ്വീകരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മായം കലർന്ന വിഷമയ ഭക്ഷ്യയോഗ്യമല്ലാത്ത കഴിച്ച് മാറാരോഗത്തിൻ്റെ കേന്ദ്രമായി മാറിയ കേരളത്തെ രക്ഷിക്കാൻ ഗോ ആധാരിത ജൈവ കൃഷി പ്രോത്സാഹിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.



