News

ഗർഭാശയ ക്യാൻസർ വ്യാപകമാകുന്നത് തടയുകതന്നെ വേണം. ഡോ :ജയകുമാർ

റാന്നി:സമൂഹത്തിൽ ഏറ്റവും ഭീകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ള ഗർഭാശയ ക്യാൻസർ സ്ത്രീ സമൂഹത്തിൽ നിന്നും തടയണമെന്നും, അതിനുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കണമെന്നും ലയൺസ് ക്ലബ് മുൻ ഗവർണർ ഡോ :ജയകുമാർ. കെയർ &സേഫ് പ്രസ്ഥാനത്തിന്റെ ക്യാൻസർ ബോധവൽക്കരണജില്ലാ തല യോഗം ഉൽഘാടനം ചെയുകയായിരുന്നു.റാന്നിയിൽ നടന്ന യോഗത്തിൽ 35 പ്രമോട്ടേഴ്‌സ് പങ്കെടുത്തു. ജില്ലയിലെ എല്ലാ പഞ്ചായത്ത് വാർഡുകളിലും സ്ത്രീ വിഭാഗങ്ങൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തുന്നതിനായി പ്രമോട്ടേഴ്‌സ് പ്രവർത്തിക്കും.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണവും ചെയ്തു . റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കെ ആർ,കെയർ &സേഫ് ഡയറക്ടർ ശ്രീ ശങ്കർഅയ്യർ,സംസ്ഥാന കോഡിനേറ്റർ റോണി കുമ്പനാട്, പ്രസാദ് കുഴികാല, രജിത കാലടി, സതീഷ് കണ്ണൻ മലപ്പുറം എന്നിവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page