
News
കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനാചരണം
മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പണിക്കമുറി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം കെ സുബാഷ് കുമാർ, കെ ജി സാബു, സിന്ധു സുബാഷ്, എം ഓ. എബ്രഹാം, സണ്ണി വെള്ളറയിൽ തുടങ്ങിയവർ പ്രസംഗിച്ചു



